Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Raihanath. MTeacher
No reviews yet
ഒന്നുമുതൽ plus two വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ tution നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുപോലെ മലയാളം, ഇംഗ്ലീഷ്, hindi, അറബിക് അക്ഷരങ്ങളും എഴുതാനും വായിക്കാനും ഓൺലൈൻ ആയി പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്. താല്പര്യമുള്ള രക്ഷിതാക്കൾ, കുട്ടികൾ എന്റെ പ്രൊഫൈൽ പരിശോധിച്ചു താല്പര്യം അറിയിക്കുക.
Calicut യൂണിവേഴ്സിറ്റിയിൽ post graduation കഴിഞ്ഞിട്ടുണ്ട്, pre -primary ttc (early childhood care and education )കഴിഞ്ഞിട്ടുണ്ട്. Computer knowledge ഉണ്ട്, അക്കൗണ്ടൻസി teacher ആയി work ചെയ്തിട്ടുണ്ട്, diploma in computerised financial accounting ചെയ്തിട്ടുണ്ട്,ഇപ്പോൾ pre primary ടീച്ചറായി work ചെയ്തു കൊണ്ടിരിക്കുകയാണ്.
Home tution നടത്തുന്നുണ്ട്. കുട്ടികൾക്ക് അവരുടെ താല്പര്യമാനുസരിച് ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസ്സെടുക്കാൻ തയ്യാറാണ്. അക്ഷരങ്ങൾ വ്യക്തമായി എഴുതി പഠിപ്പിക്കാൻ ആവശ്യമായ ഉപാധികൾ ഉപയോഗിച്ചു തന്നെ പഠിപ്പിച്ചു കൊടുക്കുന്നതാണ്. തീർച്ചയായും എന്റെ ഭാഗത്തു നിന്ന് പഠിതാക്കൾക്ക് അവർക്ക് ആവശ്യമായ രീതിയിലുള്ള പ്രാക്ടീസ് നൽകി തന്നെ ഈ ക്ലാസുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നതാണ്.
Subjects
Accountancy Beginner-Intermediate
Quran & Arabic Pre-KG, Nursery-Grade 12
Pre primary
Experience
Pre -primary teacher (Jun, 2022–Present) at Chundangapoyil north L. P school, Thalassery
Lkg -ukg Cbse syllubus
Tally faculty (Jan, 2010–Nov, 2011) at Aptech computer education, kannur
Accounting class (theory &Practical )
Education
Certificate in Early child hood care and education (Jul, 2022–Aug, 2023) from Nirmala Institute of management technology,wayanad
Mcom(finance) (Jun, 2006–Aug, 2008) from School of distance education calicut university