Reshma. H Teacher
No reviews yet

അധ്യാപിക എന്നത് ഒരു ഹ്യൂമൻ എഞ്ചിനീയറാണ് അതുകൊണ്ടുതന്നെ എനിക്ക് ലഭിച്ച വിഷയങ്ങൾ കൃത്യമായും ആത്മാർത്ഥതയോടും ഞാൻ നിങ്ങളിലേക്ക് എത്തിക്കും. എന്ത് സംശയമുണ്ടെങ്കിലും എത്ര സമയം എടുത്താലും അവ കൃത്യമായി തീർത്തു തരികയും മനസ്സിലാക്കാൻ സാധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും പഠനത്തിൽ ഒരേ നിലവാരം പുലർത്തണമെന്നില്ല. എനിക്ക് കിട്ടുന്ന എല്ലാ വിഷയവും കൃത്യമായി പഠിച്ച് നിങ്ങളുടെ മുന്നിൽ ക്ലാസ് എടുക്കുകയും നിങ്ങളെ ആ വിഷയത്തിൽ മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യും. ഹാർഡ് വർക്ക് ചെയ്താൽ മാത്രമേ നാം പഠനത്തിൽ മുന്നിൽ എത്താൻ സാധിക്കുകയുള്ളൂ. കഷ്ടപ്പെട്ട് പഠിക്കുന്നതിനു പകരം ആസ്വദിച്ച് പഠിക്കുക എന്ന ഒരു സൂത്രവാക്യം നാം പ്രയോഗിച്ചാൽ നമുക്ക് ഏതു വിഷയവും അസാധ്യമായി കൈകാര്യം ചെയ്യാൻ കഴിയും. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസം എന്നതാണ്. നാം ദിവസവും അറിവ് വളർത്തുകയും സമൂഹത്തിൽ മുൻപന്തിയിൽ എത്തേണ്ടതും നമുക്ക് അനിവാര്യമാണ്. എല്ലാ കുട്ടികളെയും ഒരുപോലെ കാണുക എന്ന് മനസ്ഥിതി ഉള്ള ഒരു അധ്യാപികയാണ് ഞാൻ . അതുകൊണ്ടുതന്നെ എന്റെ മുന്നിൽ വരുന്ന ഓരോ വിദ്യാർത്ഥികളും ഭയപ്പെടേണ്ട കാര്യമോ ഉണ്ടാകുന്നില്ല. പകരം എന്നെ വിശ്വസിച്ച് പഠിക്കുക. നമുക്ക് വിദ്യാഭ്യാസം മുൻപന്തിയിൽ എത്താൻ സാധിക്കും. നമ്മൾ ഹാർഡ് വർക്ക് ആത്മവിശ്വാസമാണ് നമ്മുടെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. നമ്മളെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞിരുന്നാൽ ഒരിക്കലും നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നാലും ഒന്ന് ശ്രമിച്ചു എന്നാലും ഒന്ന് ശ്രമിച്ചു നോക്കൂ. ഒന്നും നമുക്ക് അസാധ്യമല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. താങ്ക്യൂ.

Subjects

  • Science Intermediate-Expert

  • Malayalam Expert

  • Maths (6th)


Experience

  • Deled (Sep, 2024Present) at St Roch's ite thope tvm
    ജോലിയിൽ കൃത്യമായും ആത്മാർത്ഥതയോടും പ്രവർത്തിക്കും. വിദ്യാർത്ഥിക്ക് പഠനത്തിൽ മികവ് കണ്ടെത്താൻ പരിശ്രമിക്കും.

Education

  • Ba economics (Feb, 2023now) from Sree Sankara College Kilimanoor

Fee details

    150250/hour (US$1.582.63/hour)

    സമയമനുസരിച്ചാണ് ഫീസ് വാങ്ങുന്നത്


Reviews

No reviews yet. Be the first one to review this tutor.