Jasi Lee Mentoring, training, maths tuition 4th standerd
No reviews yet

-
ഞാൻ ഒരു മെന്റർ ആയത് കൊണ്ട് കുട്ടികളോട് സൗഹൃദപരമായിട്ടാണ് പെരുമാറുന്നത്
പ്രയാസമനുഭവിക്കുന്നവർക്ക് zoom വഴി സെഷൻസ് എടുക്കും ഫോൺ വിളിക്കും ടൂൾസ്പ്ര പ്രാക്ടീസ് ചെയ്യാൻ നൽകും
21 ദിവസം ആകുമ്പോഴേക്കും റിസൽറ്റ് കണ്ട് തുടങ്ങും👍👍👍👍👊👍👍👍👍👍
ക്യാമ്പുകൾ നടത്താറുണ്ട് അതിലൂടെയും മാറ്റങ്ങൾ സംഭവിക്കും

ഞാൻ ഒരു ട്രൈനർ കൂടി ആണ്

മാനസികമായി തളർന്നവർക്ക് വിളിക്കാം
ലൈഫ്സ്കിലും സെഷൻ എടുക്കുന്നു
സെൽഫ് ലൗ പാരന്റിംങ് മെ
മെമ്മറി പവർ കൂട്ടാനും സാധിപ്പിച്ടൈം മ്െ ചെട്ടു ക്കുന്നു മാനജ്മെന്റ്
ഇമോഷൻമാനജ്മെന്റ്
സങ്കടം സന്തോഷം ദേഷ്യ എല്ലാം ഒരു ബാലൻസ് ചെയ്യ്ത് പഠിക്കാം
പാരന്റിംഗിൽ ഒരു പാട് കാര്യങ്ങൾ നമ്മൾ അറിയേണ്ടതുണ്ട് അതും ക്ലിയറാക്കും
റിലേഷൻഷിപ്പിൽ സന്തോഷം വരുത്താനുള്ള കാര്യങ്ങളും ഉണ്ട്

ഒരു സ്ത്രീക്ക് വേണ്ടെ മെന്റലി ഫിസിക്കലി ക്ലാസുകൾ, മെന്ററിംങ് എല്ലാം ലഭ്യമാണ

സ്ത്രീകൾക്കും കൂട്ടി കൾക്കും അവരുടെ സ്കിൽ കണ്ടെത്താനും എെ നെ വിളിക്കാം
മൈൻഡ് ബ്ലോക്കുകൾ ഉള്ളവർക്കും കോൺടാക്ട് ചെയ്യാം ചില ടൂൾസിലുടെ അതല്ലാം ക

Subjects

  • Maths Intermediate

  • Agile Coaching and Mentoring Expert

  • Mentoring Guidance Adult/Casual learning


Experience

  • Life coach (Jan, 2025Present) at NO
    ഞാൻ ഒരു മെന്റർ ആണ് മാനസികമായി പ്രയാസം അനുഭവിക്കുന്നവർക്ക് എന്നെ വിളിക്കാം കുട്ടികളിലെ വാശി ദേഷ്യം എല്ലാം മാറ്റാം വരുത്താൻ സാധിക്കും
    ഡിവോഴ്സ് തീരുമാനത്തിലും മാറ്റം വരുത്താം വേർപിരിയുന്നതിനു മുമ്പ് രണ്ട് മൂന്ന് സിറ്റിംഗിലൂടെ മാറ്റം സംഭവിക്കാo

    ഭർത്ത് വീട്ടിൽ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്കും വിളിക്കാം,

Education

  • Higher Secondary (Jan, 2025now) from Healing zone

Fee details

    5001,000/hour (US$5.2610.53/hour)


Reviews

No reviews yet. Be the first one to review this tutor.