Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Sajitha A AkbarOnline Arabic Teacher
No reviews yet
I provide Arabic language training for children who find it difficult to learn Arabic, using modern teaching aids that make reading and writing easy, interactive, and enjoyable. Classes are handled with a friendly and supportive approach by understanding each child’s learning level and pace.
Special attention is given to improving reading, writing, pronunciation, and vocabulary skills. I also assist students with school homework, exam preparation, special tuition, chapter-wise practice, and worksheets to strengthen their understanding and confidence in the subject.
I ensure on-time class scheduling, responsible teaching methods, and proper communication with parents. My goal is to make Arabic learning simple, effective, and enjoyable for every child.
കുട്ടികൾക്ക് അറബിക് ഭാഷ പഠിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ആധുനിക teaching aids ഉപയോഗിച്ച് വളരെ എളുപ്പത്തിലും രസകരമായ രീതിയിലും അറബിക് വായിക്കാനും എഴുതാനും പരിശീലനം നൽകുന്നു. ഓരോ കുട്ടിയുടെയും പഠന നിലവാരം മനസിലാക്കി friendly approach ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
സ്കൂൾ homework, exams, special tuition, chapter-wise worksheets എന്നിവയിലൂടെ കുട്ടികളുടെ പഠനം കൂടുതൽ ശക്തമാക്കുന്നു. വായന, എഴുത്ത്, vocabulary, pronunciation എന്നിവയിൽ പ്രത്യേകം ശ്രദ്ധ നൽകി കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ലക്ഷ്യം.
On-time class scheduling, ഉത്തരവാദിത്വമുള്ള teaching രീതികൾ, parents നോടുള്ള നല്ല communication എന്നിവ ഉറപ്പുനൽകുന്നു. കുട്ടികൾക്ക് പഠനം ബുദ്ധിമുട്ടല്ല, ഇഷ്ടപ്പെടുന്ന ഒരു അനുഭവമാക്കാൻ ശ്രമിക്കുന്ന ഒരു dedicated Arabic teacher ആണ് ഞാൻ.