Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Meghana RI'm an online tuitor who is willing to teach stude
No reviews yet
Hello, ഞാൻ ഒരു ഓൺലൈൻ ട്യൂട്ടറാണ്. LPU-ൽ നിന്ന് B.Sc. Agriculture കഴിഞ്ഞു, ഇപ്പോൾ M.Sc. Fruit Science പഠിക്കുന്നു. 1മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക് Biology, മലയാളം, Agriculture, Social Science എടുക്കും. CBSE, ICSE, State സിലബസ് എല്ലാം പഠിപ്പിക്കു° ബുദ്ധിമുട്ടുള്ള പാഠങ്ങൾ എളുപ്പത്തിൽ പറഞ്ഞുകൊടുക്കും. വീട്ടിലെ ചെടികൾ, യാത്രാ കഥകൾ, ഭക്ഷണം, ഇതൊക്കെ വെച്ചാണ് പഠിപ്പിക്കുന്നത്. കാണാതെ പഠിക്കലല്ല, കണ്ടും മനസ്സിലാക്കിയും പഠിക്കലാണ് എന്റെ രീതി. മലയാളം വ്യാകരണം സംസാരിച്ച് തന്നെ പഠിപ്പിക്കും. ഞാനും ഇപ്പോഴും പഠിക്കുന്ന ആളാണ്, അതുകൊണ്ട് പരീക്ഷയ്ക്ക് എന്ത് വരുമെന്ന് എനിക്ക് അറിയാം. സംശയം എന്തും ചോദിക്കാം, പേടി വേണ്ട. എല്ലാ ക്ലാസിലും revision ഉണ്ടാകും. മാർക്ക് കിട്ടാനും Science ഇഷ്ടപ്പെടാനും ഞാൻ സഹായിക്കും.
എല്ലാ കുട്ടികൾക്കും പഠിക്കാൻ പറ്റുംനല്ല രീതിയിൽ പറഞ്ഞുകൊടുത്താൽ മതി. പഠിത്തം എളുപ്പമാക്കാം. 1-8 ക്ലാസ് Biology, മലയാളം, Social Science എളുപ്പത്തിൽ പഠിപ്പിക്കും
Subjects
BSc Agriculture
Agri and Food Technology Intermediate
Agriculture (High School) Grade 7
Biology (9th)
Math (High School) Grade 7
Experience
No experience mentioned.
Education
B. Sc. (hons) Agriculture (Jun, 2022–now) from Lovely Professional University, Jalandhar
Secondary (Jun, 2019–May, 2021) from VVHSS Thamarakulam
Higher Secondary (Jun, 2014–May, 2019) from VVHSS Thamarakulam
Fee details
₹350–800/hour
(US$3.68–8.42/hour)
It will be based on hour and grades of student and time.