Najiya c k MA MALAYALAM, B ed malayalam(on going)
No reviews yet

ഞാൻ ഒരു എം എ മലയാളം പൂർത്തിയാക്കിയ വിദ്യാർത്ഥി ആണ്. നിലവിൽ മലയാളത്തിൽ ബി എഡ് ചെയ്യുന്നു. വിദ്യാർത്ഥികളോട് സംവദിക്കാനും, പഠനകാര്യങ്ങളിൽ സഹായിക്കാനും ഞാൻ തയ്യാറാണ്, അധ്യാപനം ഏറെ ഇഷ്ടത്തോടെ ചെയ്യാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ.സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ നിന്നും 82%മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഞാൻ മലയാളത്തിൽ യു.ജി.സി. നെറ്റും നേടിയിട്ടുണ്ട്. ഒരു നല്ല അധ്യാപകനായിരിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പും ഈ കാലയളവിൽ ഞാൻ നടത്തിയിട്ടുണ്ട്. ഞാൻ നേടിയിട്ടുള്ള മാതൃഭാഷയിലെ പരിജ്ഞാനം എന്റെ മുമ്പിലെ വിദ്യാർഥികളെ പരിപോഷിപ്പിക്കാൻ സഹായകമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള എല്ലാ പരിശ്രമങ്ങളും എന്റെ ബി എഡ് പഠനകാലയളവിൽ ഞാൻ നടത്തുന്നുണ്ട്. മലയാളം കൂടാതെ മാത്സ്, കെമസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ താൽപ്പര്യവും അറിവും ആഗ്രഹിക്കുന്ന അധ്യാപികയാണ് ഞാൻ. ഒരു വർഷം ഓൺലൈൻ ടീച്ചിംഗ് നടത്തിയ പരിശീലനവും, എന്റെ ഹോം ട്യൂഷൻ പരിശീലനവും അധ്യാപനത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പു നൽകുന്നു.

Subjects

  • Malayalam CBSE Grade 1-Grade 12

  • Malayalam basics Pre-KG, Nursery-Masters/Postgraduate

  • Malayalam language Grade 1-Masters/Postgraduate


Experience

No experience mentioned.

Education

  • B ed MALAYALAM (Jul, 2025now) from Devaki amma memorial college chellambra
  • MA MALAYALAM (Jun, 2023Apr, 2025) from SREE SANKARACHARYA UNIVERSITY OF SANSKRIT, KALADY, KERALA

Fee details

    3001,200/day (US$3.1312.53/day)

    Time & content


Reviews

No reviews yet. Be the first one to review this tutor.