അഫിദ.കെ.പി I can teach malayalam very well
No reviews yet

കുട്ടികളെ മലയാളം എഴുതാനും വായിപ്പിക്കാനും പഠിപ്പിക്കുന്നു.മാത്രമല്ല, കുട്ടിക്ക് whatsApp ലും പഠിപ്പിക്കാൻ സഹായിക്കുന്നു. നല്ല പോലെ എഴുതാനും വായിക്കാനും കഴിയുന്ന മികച്ച ഒരു വിദ്യാർത്ഥിയാക്കി മാറ്റാൻ സഹായിക്കുന്നു. കുട്ടികളുമായി വളരെ നല്ല രീതിയിൽ പെരുമാറാനും അവരെ സഹായിക്കാനും കഴിയുന്ന ഒരു നല്ല വ്യക്തിയായി അധ്യാപനം നടത്താൻ എനിക്ക് കഴിയും. ഇത് വഴി കുട്ടിക്ക് മികച്ച ഒരു പഠന വർഷം ലഭിക്കും. എഴുതാനുള്ളത് രക്ഷിതാക്കൾക്ക് പറഞ്ഞു നൽകുന്നതിലും പ്രശ്നമില്ല. ഞാൻ ഡിഗ്രി ബി.ഏ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയ ഒരാളാണ്. അതുകൊണ്ട് തന്നെ ഇത്രയും കാലയളവിൽ ഒരു കുട്ടിയെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കണം എന്നും ആ കുട്ടിയോട് എങ്ങനെ നല്ല രീതിയിൽ പെരുമാറണമെന്നും അത് വഴി എങ്ങനെ അവരുടെ പഠനം മെച്ചപ്പെടുത്താം എന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ ഞാൻ പഠിപ്പിക്കുന്ന കുട്ടിയുടെ പഠനം മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും.

Subjects

  • Malayalam (preprimary)


Experience

  • Degree (Apr, 2026Apr, 2026) at Co operative college manjeri
    കുട്ടിയെ പഠിപ്പിക്കുക, അക്ഷരമാല പറഞ്ഞു കൊടുക്കുക

Education

  • BA HISTORY (Mar, 2026Mar, 2026) from Manjeri co operative college

Fee details

    1,5002,000/day (US$15.7921.05/day)

    സമയം, പഠിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു


Reviews

No reviews yet. Be the first one to review this tutor.