Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
SarithaPleasing mind and luvable character
No reviews yet
മറ്റുള്ള ടീച്ചേർസ് ne പോലെ അല്ല തികച്ചും വ്യത്യാസം ആണു. കുട്ടികളെ വളരെ സ്നേഹിച്ചാണ് ഞാൻ പഠിപ്പിക്കുന്നത്. എന്റേതായ ഒരു method എനിക്കുണ്ട്. അതിൽ ഇതുവരെ full result positive ആണു. കുട്ടികൾക്ക് വെറുപ്പ് തോന്നിയിട്ടില്ല. അവരുടേതായ താളത്തിന് അനുസരിച്ചാണ് ഞാൻ പഠിപ്പിക്കുന്നത്.അവരുടെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് കൂടെയാണ് സന്തോഷിക്കുന്നത്. അവരെ വേദനിപ്പിക്കാറില്ല. ഒരു ടീച്ചർ ആയിട്ടല്ല ഞാൻ നിൽക്കാറുള്ളത്. അവരുടെ parent ആയിട്ട് തന്നെ നിൽക്കുന്നു അതാണ് ഞാൻ ചെയ്യാനുള്ളത് അതുകൊണ്ട് പേരെന്റ്സ് നു നമ്മ്ളെ വല്ല്യ കാര്യമാണ്.എന്നെ ഏൽപ്പിക്കുന്ന ജോലിക്ക് തികച്ചും ആത്‍മർത്ഥതയോടെ ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള മക്കളെ സ്വന്തം കുട്ടിയെ പോലെ തന്നെ കാണുന്നു. എന്നാൽ മാത്രമേ നമുക്ക് അവരെ നന്നായിട്ട് പഠിപ്പിക്കാനും സാധിക്കു. ഒരു അസുഖം ആയിട്ട് അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. Disability അത് ഒരുകുറവല്ല
Subjects
Maths Beginner-Intermediate
English Beginner-Intermediate
Malayalam Beginner-Intermediate
Experience
No experience mentioned.
Education
B com (Jun, 1999–now) from Carmel college aluca–scored 50