Hamna Hamnu House wife and party job
No reviews yet

ഹായ് എന്റെ പേര് ഹംന
ഞാൻ നിങ്ങൾക്ക് എന്റെ കഴിവിന്റെ പരമാവധി നല്ലോണം ഗ്ലാസ് എടുത്തു തരുന്നതാണ് പഠനത്തിനൊപ്പം എൻജോയ്മെന്റ് ഞാൻ നിങ്ങൾക്ക് നല്ലൊരു ക്ലാസ്സ് തരുന്നതായിരിക്കും മലയാളം subject എല്ലാവിധ doubt clear ചെയ്തുതരും നിങ്ങൾക്ക് എന്തും എന്നോട് open ആയി ചോദിക്കാം teacher student ബന്ധത്തേക്കാൾ friends ആയി നമുക്ക് enjoy ചെയ്തു പഠിക്കാം നിങ്ങൾക്ക് എങ്ങനെ ആയിരിക്കണം ടീച്ചർ അതുപോലെ ഞാൻ നിങ്ങൾക്ക് നല്ലൊരു ടീച്ചർ ആയിരിക്കും എന്തും എന്നോട് ഓപ്പൺ ആയി ചോദിക്കാം നമുക്ക് ഒരു ഫ്രണ്ട്സ് പോലെ മുന്നോട്ടു പോകാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട് രീതി എന്നോട് പറഞ്ഞാൽ അതുപോലെ നമുക്ക് മുമ്പോട്ട് പോകാം പഠനത്തോടൊപ്പം കൊച്ചു കഥകളും കവിതകളും കുസൃതികളും കളികളും എല്ലാം ആയി മുന്നോട്ടു പോകാം ആരും എന്നെ പേടിക്കേണ്ടതില്ല ഞാൻ നിങ്ങളുടെ നല്ലൊരു ഫ്രണ്ട്സ് ആയിരിക്കും

Subjects

  • Malayalam Pre-KG, Nursery


Experience

  • No (Jan, 2026Present) at NO
    Mentoring students, Taking classes, preparing lessons

Education

  • B. A. English (Feb, 2020now) from Rahmania Arabic college katameriscored 93

Fee details

    400700/month (US$4.217.37/month)

    Fee varies based on class duration, subject, and number of students


Courses offered

  • Malayalam Lkg, Ukg

    • 400
    • Duration: 3 Months
    • Delivery mode: Online
    • Group size: 11 - 20
    • Instruction language: Malayalam
    • Certificate provided: No
    Malayalam for Lkg &Ukg students.
    I teach basic malayalam letter's (swaraakshrangal &vyanjanaksharangal), simple words, number 1-20,colour s, shapes, and rhyme s.
    Classes include storytelling, drawing, and fun activities to make learning easy. Kids will learn to read and write basic words and speak simple sentences in malayalam.
    Homework and worksheets provide. One-to-one attention

Reviews

No reviews yet. Be the first one to review this tutor.