Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
048raaji RMother
No reviews yet
Hi my dear students… My name is Raaji.. We will study together... ഒരുമിച്ചു ഒന്നായിട്ട് cool ആയി നമുക്ക് പഠിക്കാം. . പണ്ടത്തെ teachers അല്ലേൽ സർമാരെ ഒക്കെ നമുക്ക് ആലോചിക്കുമ്പോ തന്നെ പേടി ആണല്ലേ. .. അങ്ങനെ അല്ലാതെ കൂട്ടുകാരെ പോലെ തന്നെ ആയി നമുക്ക് ഒരുമിച്ചു പഠിക്കാം. .. എന്ത് സംശയത്തിനും clear ചെയ്യാൻ ആയിട്ട് എപ്പോ വേണേലും as a teacher ആയ്ട്ട് ഞാൻ ഇണ്ടാവും. ..Ith എന്റെ first online പ്ലാറ്റഫോം ആണ്. .. So നിങ്ങൾ ആണ് എന്റെ ബലം. .. വരൂ മക്കളെ നമുക്ക് ഒന്നിച്ചു learn ചെയ്യാം. . I am taking tbe subjects Malayalam, english and maths. .. Soo if someone interest please contact me..
Subjects
Malayalam (preprimary)
Malayalam Kerala syllabus Expert
English (9th)
Experience
No experience mentioned.
Education
Btech (Sep, 2018–Sep, 2022) from Thejus engineering college vellarakkad thrissur
Diploma (Aug, 2015–Aug, 2018) from Govt model residential polytechnic college kuzhalmannam